Jul 04, 2022
Environment day june 5 2022
2022 ജൂൺ 5 ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ലെൻസ്ഫെഡ് (Licensed Engineers and Supervisors Federation) പാലക്കാട് ജില്ലാ കമ്മിറ്റി , പാലക്കാട്, മരുതറോഡ് ഗവർമെൻറ് ടെക്നിക്കൽ ഹൈസ്ക്കൂൾ പരിസരത്ത് ലെൻസ്ഫെഡ് സംസ്ഥാന സെക്രട്ടറി എം.മനോജ് വൃഷതൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു, ജില്ലാ പ്രസിഡൻറ് പി.സി. മനോജ് അദ്ധ്യക്ഷത വഹിച്ചു , സ്കൂൾ സൂപ്രണ്ട് ഇൻചാർജ് നൗഷാദ്.എ , കറസ്പോണ്ടൻസ് സെക്രട്ടറി ആർ.മോഹൻദാസ് , ട്സ്കൂൾ ട്രേഡ് , സ്കൂൾ ട്രേഡ് ഇൻസ്ട്രക്ടർ ഷിജു.കെ, ട്രേഡസ്മാൻ ധനേഷ്പി , ജില്ലാ ജോ. സെക്രട്ടറി എസ്. രാജേഷ് അബ്ദുള്ളപി, വൈസ് പ്രസിഡൻറ് വി.ആർ.കൃഷ്ണകുമാർ , ശിവദാസൻ.പി ,ട്രഷറർ വി.ബി.സുനിൽകുമാർ എന്നിവർ പങ്കെടുത്തു