LENSFED WEBINAR ON EDUCATION & CAREER OPPORTUNITIES IN THE CHANGING CONTEXT
ORGANIZED BY STATE HIGHER EDUCATION COMMITTEE
Read MoreORGANIZED BY STATE HIGHER EDUCATION COMMITTEE
Read Moreസാങ്കേതിക വിദ്യാദ്യാസം നേടി, സർക്കാരിൽ നിന്നും ലൈസൻസ് എടുത്ത്, പ്രാക്ടീസ് ചെയ്തു ,ഉപജീവന മാർഗം കണ്ടെത്തുന്ന , ഞങ്ങൾ ലൈസൻസികളുടെ തൊഴിൽ ചെയ്തു ജീവിക്കാൻ ഉള്ള അവകാശം അട്ടിമറിക്കാൻ ശ്രമിക്കുന്ന തീരുമാനത്തിനെതിരെ, കെട്ടിട നിർമ്മാണ സാങ്കേതിക വിദഗ്ദരുടെ കേരളത്തിലെ ഏറ്റവും വലുതും ശക്തവുമായ സംഘടന ലെൻസ്ഫെഡ്. സമര മുഖത്തിൽ, മാർച്ച് 18ന് സെക്രട്ടറ്റിനു മുൻപിൽ നടന്ന സമരം.
Read More*Seminar 1) നിർമ്മാണ വ്യവസായത്തിന്റെ ഭാവി നിയമ നിർമ്മാണം മുതൽ നിർമ്മിത ബുദ്ധി വരെ** Date: 09/01/2024 Time: 2.30pm, Venue: T.B Hall North Paravur Moderator: Dr U.A Shabeer Panelists: 1) ടി ജി വിനോദ് കുമാർ (ജില്ലാ ലേബർ ഓഫീസർ ആൻഡ് ചെയർമാൻ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ) 2) എൻജിനീയർ അനിൽ ജോസഫ് (ഇന്ത്യൻ ജിയോ ടെക്നിക്കൽ അസോസിയേഷൻ ചെയർമാൻ , ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ - കൊച്ചി) 3) Adv മനോജ് GP PWD : നിയമ വിദഗ്ദ്ധൻ 4) ശ്രീ N.M പിയേഴ്സൺ (രാഷ്ട്രീയ ചിന്തകൻ) 5) ശ്രീ ഗണേശ് വി. നായർ (GREEN BUILDING EXPERT -ECBC MASTER TRAINER) 6) ദീപ ഗണേശ് (IGBC Certified Proffessional) 7) ഡെൻസിൽ ആന്റണി (ചെയർമാൻ & CEO XR Horizon) AR Expert 8) Er. ഷൈജു നായർ (കോൺക്രീറ്റ് എക്സ്പെർട്ട് )
Read More2 DAY STUDY CAMP AT CALVARI MOUNT AT GEE RESORTS AN HEIGHTS
Read Moreഒരു വർഷം നീണ്ടു നിൽക്കുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ജില്ലയിൽ നടന്ന തുടർ വിദ്യാഭ്യാസ പദ്ധതി - "അറിവ് 2023" വളരെ വിഭിലമായ രീതിയിൽ ജില്ലയിൽ നടന്നു. ജില്ലാ പ്രസിഡൻറ്ട ശ്രീ അനിൽകുമാർ.എസ് ൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് സംസ്ഥാന പ്രസിഡൻറ് ശ്രീ സി എസ് വിനോദ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.
Read Moreരജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സംസ്ഥാനതല ക്രിക്കറ്റ് മത്സരം
Read Moreസോണൽ തല ക്രിക്കറ്റ് ടൂർണമെൻറ് ഹരിപ്പാട് എൻ ടി പി സി ഗ്രൗണ്ടിൽ 15 2 2023.
Read MoreEXPO, SEMINARS, CREATIVE COMPETITIONS AND MANY MORE
Read MoreLensfed Malayala Manorama Parpidam - More than 700 Engineers, 100 nos Stalls, 6 Mega Seminars, Creative Competitions
Read MoreLensfed Ernakulam District Committee & Malayala Manorama Jointly hosting PARPIDAM BUILD EXPO ON 18, 19 & 20th February 2023. Above 100 stalls of Builders, Real estate teams, manufacturers, Suppliers and the list is endless. Seminars from renowned Engineers & Architects, Events for Engineering / Architecture students
Read Moreനിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വില കയറ്റത്തിനെതിരെ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി 14 ജില്ലകളിലും നടത്തിയ ധർണ്ണ സമരത്തിനോട് അനുബന്ധിച്ച് ആലപ്പുഴ ജില്ല കളക്ടറേറ്റ് ധർണ്ണ. ധാരണയ്ക്ക് മുന്നോടിയായി ഇഎംഎസ് സ്റ്റേഡിയത്തിൽ നിന്നും കളക്ടറേറ്റിലേക്ക് നടന്ന ലെൻസ് അംഗങ്ങളുടെ വൻപിച്ച പ്രകടനവും ഉണ്ടായിരുന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ.വി.ഡീ ജയകുമാർ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡൻറ് ശ്രീ അനിൽകുമാർ. എസ് അധ്യക്ഷത വഹിക്കുകയും ജില്ലാ സെക്രട്ടറി ശ്രീമതി അരുണറ്റി സ്വാഗതം പറയുകയും സംസ്ഥാന സമിതി അംഗങ്ങൾ സമരത്തിന് അഭിവാദ്യങ്ങൾ അറിയിച്ചു.. വൈസ് പ്രസിഡന്റുമാർ ജോയിൻ സെക്രട്ടറിമാർ വിവിധ ഏരിയകളിലെ പ്രസിഡന്റുമാർ സെക്രട്ടറിമാർ എന്നിവരും അഭിവാദ്യമർപ്പിച്ചു. . ജില്ലാ ട്രഷറർ ശ്രീ പ്രകാശ് നല്ലോട്ടിൽ നന്ദി രേഖപ്പെടുത്തി സംസ്ഥാന സമിതിയിൽ നിന്നും നിർദ്ദേശിച്ചത് പോലെ ജില്ലാ കളക്ടർ ശ്രീ വി. ആർ കൃഷ്ണതേജയ്ക്ക് നിവേദനം നൽകി.
Read MoreInaugurated by State President Vinod Kumar CS Environment Day by Sri Padmanabhan Master SEEK Director. Distribution of Fruit saplings by Sri Divakaran Kadinhimoola Distributed IBPMS Faculty Certificates Honoured the past Dist Centre Committee members
Read MoreLensfed 12th State Sammelanam conducting at Kollam. Ministers, MPs, MLAs and other members are Participating
Read MoreON MAY 4TH 2022 AT ALUVA NAMBOORIMADOM HALL AT PARAVOOR KAVALA
Read More