DELEGATE CONFERENCE AT PALLADIUM CONVENTION CENTRE, KANHANGAD 750+ DELEGATES FROM 14 DISTRICTS
Read More
MINISTERS, MLAS, MUNICIPAL CHAIR PERSON, DISTRICT PANCHAYATH PRESIDENT, IKM DIRECTOR, CHIEF TOWN PLANNER - VIGILANCE, 6000+ ENGINEERS RALLY STARTS FROM ALAMAPPALLY BUS TERMINAL & PUBLIC CONFERENCE AT METRO PLAZA GROUND NORTH KOTTACHERI, 750+DELEGATE MEET AT PALLADIUM CONVENTION CENTRE, KANHANGAD
Read More
Construction, Architecture, Interior, Landscaping and more
Read More
പ്രിയ അംഗങ്ങളെ, ലെൻസ്ഫെഡ് സ്കിൽ പാർക്കിന്റെ കീഴിൽ രണ്ടാമത് കോഴ്സ്, 'കെ-സ്മാർട്ട്' ഏപ്രിൽ 1 ന് ആരംഭിക്കുകയാണ്. കുറ്റമറ്റ രീതിയിൽ കെ-സ്മാർട്ട് സബ്മിഷൻ ഡ്രോയിങ് തയ്യാറാക്കാൻ പരിശീലിപ്പിക്കുന്നതിനോടൊപ്പം, ഡോക്യുമെന്റേഷൻ ഉൾപ്പെടെയുള്ള മറ്റ് ഫീച്ചറുകളും പഠിപ്പിക്കുന്നു. താല്പര്യമുള്ളവർ ഗൂഗിൾ ഫോം വഴി അപേക്ഷിക്കുക. കോഴ്സ് ഫീസ്- 1000 രൂപ കോഴ്സ് ദൈർഘ്യം - 14 മണിക്കൂർ' താഴെ കൊടുത്തിട്ടുള്ള QR കോഡിലൂടെ പണം അടക്കാവുന്നതാണ്. എന്ന് സംസ്ഥാന സമിതിക്ക് വേണ്ടി, പ്രസിഡണ്ട്/സെക്രട്ടറി/ട്രഷറർ/ ഹയർ എഡ്യൂക്കേഷൻ ചെയർമാൻ/കൺവീനർ 29/03/2025 പ്രിയരേ, ലെൻസ്ഫെഡ് സ്ക്കിൽ പാർക്കിൻ്റെ കീഴിൽ നടത്തുന്ന Introduction to CAD, Basics of Interior Design & K Smart Submission Drawing Batch 01 രജിസ്ട്രേഷൻ പൂർത്തിയായി. 2 nd Batch രജിസ്ട്രേഷൻ പുരോഗമിക്കുന്നു. രജിസ്ട്രേഷനായി മുൻപ് അയച്ചിട്ടുള്ള ഗൂഗിൾ ഫോം ലിങ്ക് തന്നെ ഉപയോഗിക്കാവുന്നതാണ്. പ്രസ്തുത കോഴ്സിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ രാവിലെ 11.00 മണിയ്ക്ക് ഡെപ്യൂട്ടി ടൗൺപ്ലാനറും KSMART ഡൊമെയിൻ എക്സ്പെർട്ടുമായ Er ഷമീർ ഓൺലൈനായി നിർവ്വഹിയ്ക്കും. എന്ന് ലെൻസ്ഫെഡ് സംസ്ഥാന സമിതിയ്ക്ക് വേണ്ടി പ്രസിഡൻ്റ് / സെക്രട്ടറി / ട്രഷറർ / ഹയർ എഡ്യൂക്കേഷൻ ചെയർമാൻ / കൺവീനർ 01/03/2025
Read More
SKETCH UP EXPERT FACULTY Er. MANUMOHAN THIRUVAMBADY
Read More
ORGANIZED BY STATE HIGHER EDUCATION COMMITTEE
Read More
സാങ്കേതിക വിദ്യാദ്യാസം നേടി, സർക്കാരിൽ നിന്നും ലൈസൻസ് എടുത്ത്, പ്രാക്ടീസ് ചെയ്തു ,ഉപജീവന മാർഗം കണ്ടെത്തുന്ന , ഞങ്ങൾ ലൈസൻസികളുടെ തൊഴിൽ ചെയ്തു ജീവിക്കാൻ ഉള്ള അവകാശം അട്ടിമറിക്കാൻ ശ്രമിക്കുന്ന തീരുമാനത്തിനെതിരെ, കെട്ടിട നിർമ്മാണ സാങ്കേതിക വിദഗ്ദരുടെ കേരളത്തിലെ ഏറ്റവും വലുതും ശക്തവുമായ സംഘടന ലെൻസ്ഫെഡ്. സമര മുഖത്തിൽ, മാർച്ച് 18ന് സെക്രട്ടറ്റിനു മുൻപിൽ നടന്ന സമരം.
Read More
*Seminar 1) നിർമ്മാണ വ്യവസായത്തിന്റെ ഭാവി നിയമ നിർമ്മാണം മുതൽ നിർമ്മിത ബുദ്ധി വരെ** Date: 09/01/2024 Time: 2.30pm, Venue: T.B Hall North Paravur Moderator: Dr U.A Shabeer Panelists: 1) ടി ജി വിനോദ് കുമാർ (ജില്ലാ ലേബർ ഓഫീസർ ആൻഡ് ചെയർമാൻ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ) 2) എൻജിനീയർ അനിൽ ജോസഫ് (ഇന്ത്യൻ ജിയോ ടെക്നിക്കൽ അസോസിയേഷൻ ചെയർമാൻ , ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ - കൊച്ചി) 3) Adv മനോജ് GP PWD : നിയമ വിദഗ്ദ്ധൻ 4) ശ്രീ N.M പിയേഴ്സൺ (രാഷ്ട്രീയ ചിന്തകൻ) 5) ശ്രീ ഗണേശ് വി. നായർ (GREEN BUILDING EXPERT -ECBC MASTER TRAINER) 6) ദീപ ഗണേശ് (IGBC Certified Proffessional) 7) ഡെൻസിൽ ആന്റണി (ചെയർമാൻ & CEO XR Horizon) AR Expert 8) Er. ഷൈജു നായർ (കോൺക്രീറ്റ് എക്സ്പെർട്ട് )
Read More
2 DAY STUDY CAMP AT CALVARI MOUNT AT GEE RESORTS AN HEIGHTS
Read More
ഒരു വർഷം നീണ്ടു നിൽക്കുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ജില്ലയിൽ നടന്ന തുടർ വിദ്യാഭ്യാസ പദ്ധതി - "അറിവ് 2023" വളരെ വിഭിലമായ രീതിയിൽ ജില്ലയിൽ നടന്നു. ജില്ലാ പ്രസിഡൻറ്ട ശ്രീ അനിൽകുമാർ.എസ് ൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് സംസ്ഥാന പ്രസിഡൻറ് ശ്രീ സി എസ് വിനോദ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.
Read More
രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സംസ്ഥാനതല ക്രിക്കറ്റ് മത്സരം
Read More