ലെൻസ് ഫെഡ് സംസ്ഥാന കൺവെൻഷൻ

ലെൻസ് ഫെഡ് സംസ്ഥാന കൺവെൻഷൻ
ലെൻസ് ഫെഡ് സംസ്ഥാന കൺവെൻഷൻ

ലെൻസ് ഫെഡ് സംസ്ഥാന കൺവെൻഷൻ ഡിസംബർ 17 ആലപ്പുഴ റമദ ഹോട്ടലിൽ വച്ച് നടന്നു .സംസ്ഥാന പ്രസിഡൻറ് ശ്രീ സി എസ് വിനോദ് കുമാർ അധ്യക്ഷത വഹിക്കുകയും സംസ്ഥാന സെക്രട്ടറി ശ്രീ  എം മനോജ് സ്വാഗതം ആശംസിക്കുകയും ചെയ്തു. ബഹുമാനപ്പെട്ട കൃഷിവകുപ്പ് മന്ത്രി ശ്രീ പി പ്രസാദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു തുടർന്ന് ചീഫ് ഗസ്റ്റ് ആയി ആലപ്പുഴ M.P Adv.A.M ആരിഫ്, വിശിഷ്ടാതിഥിയായി കായംകുളം എംഎൽഎ ശ്രീമതി പ്രതിഭ യും പങ്കെടുത്തു. സ്ഥാപക ജനറൽ സെക്രട്ടറി ശ്രീ ആർ കെ മണിശങ്കർ മുൻ സംസ്ഥാന പ്രസിഡണ്ട് ശ്രീ എൻജിനീയർ K.സലിം ,പി ആർ ഓ ഡോക്ടർ യു എ ഷബീർ തുടങ്ങിയവർ സംസാരിച്ചു പ്രൗഢഗംഭീരമായ ഈ ചടങ്ങിൽ സംസ്ഥാനത്ത് ഉടനീളം ഉള്ള 800 ഓളം പ്രതിനിധികൾ പങ്കെടുത്തു


up