സോണൽ തല ക്രിക്കറ്റ് ടൂർണമെൻറ്

സോണൽ തല ക്രിക്കറ്റ് ടൂർണമെൻറ്
സോണൽ തല ക്രിക്കറ്റ് ടൂർണമെൻറ്

ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്)  അതിൻറെ ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 15 2 2023 ബുധനാഴ്ച ഹരിപ്പാട് എൻ ടീ പി സി ഗ്രൗണ്ടിൽ വച്ച് ക്രിക്കറ്റ് മത്സരം നടക്കുന്നു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ എന്നീ ജില്ലകളെ ഉൾപ്പെടുത്തി കൊണ്ടാണ് സോണിൽ തല മത്സരം നടക്കുന്നത് .ഈ ടൂർണമെന്റ് മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വിവേക് ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളിൽ നിന്നുള്ള സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുത്ത  ഈ മത്സരത്തിൽ  ആലപ്പുഴ ജില്ലാ ടീം വിജയികളായി


up