സംസ്ഥാനതല ക്രിക്കറ്റ് ടൂർണമെൻറ്

സംസ്ഥാനതല ക്രിക്കറ്റ് ടൂർണമെൻറ്
സംസ്ഥാനതല ക്രിക്കറ്റ് ടൂർണമെൻറ്

ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് &  സൂപ്പർവൈസസ് ഫെഡറേഷൻ  (ലെൻസ്ഫെഡ് ) അതിൻറെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ജില്ലകളെ 4 സോണുകളായി തിരിച്ച് മത്സരം നടത്തുകയും അതിലെ ഒന്നാമത്തെ സോണിൽ നിന്നും വിജയിയായ ആലപ്പുഴ ജില്ല 18 /3 /2023 ശനിയാഴ്ച വയനാട് കൃഷ്ണഗിരി ക്രിക്കറ്റ്  സ്റ്റേഡിയത്തിൽ വച്ച്  നടന്ന  സംസ്ഥാനതല മത്സരത്തിൽ മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലാ ടീം കരസ്ഥമാക്കിയിരിക്കുന്നു.



up