അറിവ് 2023

അറിവ് 2023
അറിവ് 2023

ഒരു വർഷം നീണ്ടു നിൽക്കുന്ന  രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  ആലപ്പുഴ ജില്ലയിൽ നടന്ന തുടർ വിദ്യാഭ്യാസ പദ്ധതി - "അറിവ് 2023" വളരെ വിഭിലമായ രീതിയിൽ ജില്ലയിൽ നടന്നു. ജില്ലാ പ്രസിഡൻറ്ട ശ്രീ അനിൽകുമാർ.എസ് ൻ്റെ അധ്യക്ഷതയിൽ ചേർന്ന  ചടങ്ങ്  സംസ്ഥാന പ്രസിഡൻറ് ശ്രീ സി എസ് വിനോദ് കുമാർ    ഉദ്ഘാടനം   നിർവഹിച്ചു.


up