Apr 01, 2025
LENSFED SKILL PARK INTRODUCTION TO CAD , BASICS OF INTERIOR DESIGN, & K-SMART SUBMISSION DRAWING
പ്രിയരേ,
ലെൻസ്ഫെഡ് സ്ക്കിൽ പാർക്കിൻ്റെ കീഴിൽ നടത്തുന്ന
Introduction to CAD, Basics of Interior Design & K Smart Submission Drawing Batch 01 രജിസ്ട്രേഷൻ പൂർത്തിയായി.
2 nd Batch രജിസ്ട്രേഷൻ പുരോഗമിക്കുന്നു. രജിസ്ട്രേഷനായി മുൻപ് അയച്ചിട്ടുള്ള ഗൂഗിൾ ഫോം ലിങ്ക് തന്നെ ഉപയോഗിക്കാവുന്നതാണ്.
പ്രസ്തുത കോഴ്സിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ രാവിലെ 11.00 മണിയ്ക്ക് ഡെപ്യൂട്ടി ടൗൺപ്ലാനറും KSMART ഡൊമെയിൻ എക്സ്പെർട്ടുമായ Er ഷമീർ ഓൺലൈനായി നിർവ്വഹിയ്ക്കും.
എന്ന്
ലെൻസ്ഫെഡ് സംസ്ഥാന സമിതിയ്ക്ക് വേണ്ടി
പ്രസിഡൻ്റ് / സെക്രട്ടറി / ട്രഷറർ / ഹയർ എഡ്യൂക്കേഷൻ ചെയർമാൻ / കൺവീനർ
01/03/2025