Jun 25, 2026
P S T School
ലെൻസ്ഫെഡ് കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട് വൈത്തിരി വില്ലേ ജ് റിസോർട്ടിൽ വച്ച് സംസ്ഥാന പ്രസിഡണ്ട്
ശ്രീ: C.S. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു..